---
title: "ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി"
english_title: "T J. Peter (99) Thaliachira, Veliyanad, passed away"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/82070/T J. Peter (99) Thaliachira, Veliyanad, passed away"
published_at: "2022-11-26T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381b6c94d6d9_Picsart_22-11-26_12-17-58-198.jpg"
keywords: []
---

# ടി ജെ.പീറ്റർ (99) തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി

> **Lead Summary:** എടയ്ക്കട്ടിവയൽ..... ടി ജെ.പീറ്റർ തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി. വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂളിലും, തിരുവാണിയൂർ സെന്റ് ഫിലോമിനാസ് സ്കൂൾ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

## Article Content

എടയ്ക്കട്ടിവയൽ..... ടി ജെ.പീറ്റർ തളിയച്ചിറയിൽ വെളിയനാട്, നിര്യാതനായി. വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂളിലും, തിരുവാണിയൂർ സെന്റ് ഫിലോമിനാസ് സ്കൂൾ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പിറവം എം.കെ.എം ഹൈസ്കൂൾ മുൻ മാനേജരായിരുന്നു. സംസ്ക്കാരം നാളെ (27/11/2022) ഞായർ രണ്ടിന് ഭവനത്തിലെയും, യാക്കോബായ കോൺഗ്രീഗേഷൻ പള്ളിയിലേയും ശുശ്രൂഷകൾക്കു ശേഷം പിറവം വലിയ പള്ളിയിൽ. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/82070/T J. Peter (99) Thaliachira, Veliyanad, passed away)